Friday, July 20, 2007

സൌന്ദര്യവും ആത്മീയതയുമാണു ജീവിതം.

സൌന്ദര്യവും ആത്മീയതയുമാണു ജീവിതം.
ആത്മീയതയാല്‍ ഒന്നായിത്തീരുമ്പോഴും
രണ്ടായി നിന്നാല്‍ മാത്രമേ സൌന്ദര്യം ആസ്വദിക്കാനാവൂ.
അങ്ങനെ സന്ദര്‍ഭമനുസരിച്ച് ഒന്നായും രണ്ടായും
മാറിക്കടന്നുപോകട്ടെ ജീവിതം.
ഒരാളുടെ മനോഭാവങ്ങളിലും രീതികളിലുമാണ്`
അയാളിലെ ജ്ഞാനിയെ തിരിച്ചറിയുന്നത്